സെൽ ഫോൺ വാർത്താവിനിമയം ___ ആണ്.

This question was previously asked in
RRB ALP CBT 2 Electronic Mechanic Previous Paper: Held on 23 Jan 2019 Shift 1
View all RRB ALP Papers >
  1. ഫുൾ സിംപ്ലെക്സ് 
  2. ഫുൾ ഡുപ്ലെക്സ് 
  3. സിംപ്ലെക്സ്
  4. ഹാഫ് ഡുപ്ലെക്സ്

Answer (Detailed Solution Below)

Option 2 : ഫുൾ ഡുപ്ലെക്സ് 
Free
General Science for All Railway Exams Mock Test
20 Qs. 20 Marks 15 Mins

Detailed Solution

Download Solution PDF

രണ്ട് ഉപകരണങ്ങൾക്കിടയിലുള്ള ഡാറ്റയുടെ ഒഴുക്ക് സിംപ്ലക്സ്, ഹാഫ്-ഡ്യൂപ്ലെക്സ്, ഫുൾ-ഡ്യൂപ്ലെക്സ് എന്നീ മോഡുകളിൽ ആകാം.

ഫുൾ സിംപ്ലെക്സ് :

  • ഫുൾ-ഡ്യുപ്ലെക്സ് മോഡിൽ രണ്ട് സ്റ്റേഷനുകൾക്കും ഒരേ സമയം പ്രക്ഷേപണം ചെയ്യാനും സ്വീകരിക്കാനും കഴിയും.
  • ഇവിടെ ആശയവിനിമയം നടത്തുന്ന രണ്ട് ഉപകരണങ്ങളും എല്ലാ സമയത്തും ചാനൽ ശേഷി പങ്കിടുന്നു.
  • ഉദാഹരണം: മൊബൈൽ ഫോണുകൾ

സിംപ്ലക്സ്:

  • സിംപ്ലെക്സിൽ, ആശയവിനിമയം ഒരു ദിശയിലേക്ക് മാത്രമാണ്.ഒരു ഉപകരണം എപ്പോഴും ഡാറ്റാ അയക്കാനും മറ്റൊന്ന് എപ്പോഴും സ്വീകരിക്കാനും ഉള്ളതായിരിക്കും.
  • ചാനൽ ശേഷി എല്ലായ്‌പ്പോഴും ഒരു ഉപകരണം മാത്രമായിരിക്കും ഉപയോഗിക്കുന്നത്.
  • ഉദാഹരണം: ഒരു മോണിറ്റർ ഡാറ്റ സ്വീകരിക്കുക മാത്രം ചെയ്യുന്നു അതേസമയം ഒരു CPU ഡാറ്റ അയയ്ക്കുക മാത്രം ചെയ്യുന്നു. 

ഹാഫ് ഡ്യൂപ്ലെക്സ്:

  • ഹാഫ് ഡ്യൂപ്ലെക്സിൽ, രണ്ട് സ്റ്റേഷനുകൾക്കും  പ്രക്ഷേപണം ചെയ്യാനും സ്വീകരിക്കാനും കഴിയും എന്നാൽ ഒരേ സമയത്ത് നടക്കില്ല. ഒരു ഉപകരണം അയയ്ക്കുമ്പോൾ മറ്റുള്ള ഉപകരണത്തിന് സ്വീകരിക്കാൻ മാത്രമേ കഴിയൂ, തിരിച്ചും. 
  • ചാനൽ കപ്പാസിറ്റി രണ്ട് ഉപകരണങ്ങളും പങ്കിടുന്നുണ്ടെങ്കിൽ കൂടി ഒരു സമയം ഒരു ഉപകരണം മാത്രമേ പൂർണ്ണ ശേഷി ഉപയോഗിക്കുന്നുളളൂ.
  • ഉദാഹരണം: ഒരു വാക്കി-ടോക്കി

Latest RRB ALP Updates

Last updated on Jun 26, 2025

-> RRB ALP Exam Date OUT. Railway Recruitment Board has scheduled the RRB ALP Computer-based exam for 15th July 2025. Candidates can check out the Exam schedule PDF in the article. 

-> Railway Recruitment Board activated the RRB ALP application form 2025 correction link, candidates can make the correction in the application form till 31st May 2025. 

-> The Railway Recruitment Board (RRB) has released the official RRB ALP Notification 2025 to fill 9,970 Assistant Loco Pilot posts.

-> The Railway Recruitment Board (RRB) has released the official RRB ALP Notification 2025 to fill 9,970 Assistant Loco Pilot posts.

-> The official RRB ALP Recruitment 2025 provides an overview of the vacancy, exam date, selection process, eligibility criteria and many more.

->The candidates must have passed 10th with ITI or Diploma to be eligible for this post. 

->The RRB Assistant Loco Pilot selection process comprises CBT I, CBT II, Computer Based Aptitude Test (CBAT), Document Verification, and Medical Examination.

-> This year, lakhs of aspiring candidates will take part in the recruitment process for this opportunity in Indian Railways. 

-> Serious aspirants should prepare for the exam with RRB ALP Previous Year Papers.

-> Attempt RRB ALP GK & Reasoning Free Mock Tests and RRB ALP Current Affairs Free Mock Tests here

Hot Links: teen patti online teen patti master apk download teen patti joy apk teen patti vungo