പല്ലുകളുടെ വലുതാക്കിയ ചിത്രം കാണാൻ ദന്തഡോക്ടർമാർ _________ ഉപയോഗിക്കുന്നു.

  1. കോൺകേവ് ദർപ്പണങ്ങൾ 
  2. കോൺവെക്സ് ദർപ്പണങ്ങൾ
  3. ബൈഫോക്കൽ ദർപ്പണങ്ങൾ
  4. പ്ലെയിൻ ദർപ്പണങ്ങൾ

Answer (Detailed Solution Below)

Option 1 : കോൺകേവ് ദർപ്പണങ്ങൾ 
Free
RRB NTPC Graduate Level Full Test - 01
2.5 Lakh Users
100 Questions 100 Marks 90 Mins

Detailed Solution

Download Solution PDF

ശരിയായ ഉത്തരം കോൺകേവ് ദർപ്പണങ്ങൾ ആണ്.

​ 

  • കോൺകേവ് ദർപ്പണങ്ങൾ ഗോളാകൃതിയിലുള്ള ദർപ്പണങ്ങൾ ആണ്. അവയുടെ പ്രതിഫലിക്കുന്ന പ്രതലം അകത്തേക്ക് വളഞ്ഞിരിക്കുന്നു..
  • ഒരു കോൺകേവ് ദർപ്പണം വസ്തുവിന്റെ സ്ഥാനം അടിസ്ഥാനമാക്കി ഒരു സാങ്കൽപ്പിക, അല്ലെങ്കിൽ യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കുന്നു.
  • പല്ലുകളുടെ വലുതാക്കിയ ചിത്രം കാണാൻ ദന്തഡോക്ടർമാർ കോൺകേവ് ദർപ്പണങ്ങൾ ഉപയോഗിക്കുന്നു.
  • കോൺകേവ് ദർപ്പണങ്ങളുടെ മറ്റു പ്രധാനപ്പെട്ട  ഉപയോഗങ്ങൾ:
    • ​ടോർച്ചുകളിൽ 
    • സോളാർ കുക്കറുകളിൽ 
    • വാഹനങ്ങളിലെ ഹെഡ്‌ലൈറ്റിലും സേർച്ച് ലൈറ്റുകളിലും സമാന്തര പ്രകാശ രസ്മികൾ ലഭിക്കാൻ ഉപയോഗിക്കുന്നു.
    •  മുഖത്തിന്റെ വലുതാക്കിയ പ്രതിബിംബം ലഭിക്കാൻ ഷേവിങ്ങ് ദർപ്പണങ്ങളായി ഉപയോഗിക്കുന്നു.
  •  സൗര ചൂളകളിൽ താപം സൃഷ്ടിക്കുന്നതിന് സൂര്യപ്രകാശം കേന്ദ്രീകരിക്കാൻ വലിയ കോൺകേവ്  ദർപ്പണങ്ങൾ ഉപയോഗിക്കുന്നു.

​ 

  •  കോൺവെക്സ് ദർപ്പണങ്ങൾ  ഗോളാകൃതിയിലുള്ള ദർപ്പണങ്ങൾ ആണ്. അവയിൽ പ്രതിഫലിക്കുന്ന പ്രതലം പുറത്തേക്ക് വളഞ്ഞിരിക്കുന്നു.
  •  കോൺവെക്സ് ദർപ്പണങ്ങളുടെ പ്രധാന ഉപയോഗങ്ങൾ ഇവയാണ്:
    •  വാഹനങ്ങളിൽ പിൻ കാഴ്ചയ്ക്കായി റെയർ വ്യൂ ദർപ്പണങ്ങൾ ആയി ഉപയോഗിക്കുന്നു.
    • സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
  •  പെരിസ്‌കോപ്പുകളിലും കാലിഡോസ്‌കോപ്പുകളിലും പ്ലെയിൻ ദർപ്പണങ്ങൾ  ഉപയോഗിക്കുന്നു.
Latest RRB NTPC Updates

Last updated on Jul 22, 2025

-> RRB NTPC Undergraduate Exam 2025 will be conducted from 7th August 2025 to 8th September 2025. 

-> The RRB NTPC UG Admit Card 2025 will be released on 3rd August 2025 at its official website.

-> The RRB NTPC City Intimation Slip 2025 will be available for candidates from 29th July 2025. 

-> Check the Latest RRB NTPC Syllabus 2025 for Undergraduate and Graduate Posts. 

-> The RRB NTPC 2025 Notification was released for a total of 11558 vacancies. A total of 3445 Vacancies have been announced for Undergraduate posts while a total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC).

-> Prepare for the exam using RRB NTPC Previous Year Papers.

->  HTET Admit Card 2025 has been released on its official site

More Optics Questions

Get Free Access Now
Hot Links: teen patti online game teen patti plus teen patti bliss